A HUMBLE REQUEST

*
**
****
ഇത് ശ്രീസോമശേഖരക്ഷേത്രവുമായി ബന്ധപ്പെട്ട ബ്ലോഗാണ് . ക്ഷേത്രചരിത്രവുമായി ബന്ധപ്പെട്ടവിവരങ്ങള്‍ ബ്ലോഗില്‍ ചേര്‍ത്തുവരുന്നതേയുള്ളൂ. അതിന്റെ അപ് ഡേറ്റ് ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഇക്കാര്യത്തിന് ബന്ധപ്പെട്ടവരില്‍ നിന്നും സഹായ സഹരകണങ്ങള്‍ ക്ഷണിക്കുന്നു.
പെരിങ്ങോട്ടുകര ശ്രീസോമശേഖരക്ഷേത്രചരിത്രത്തിന്റെ ഭാഗമായ സര്‍ക്കാര്‍ രേഖകള്‍ , ഫോട്ടോകള്‍ , പുസ്തകങ്ങള്‍ , ഇവയോടനുബന്ധിച്ചുള്ള എന്തെങ്കിലും വിവരം കൈവശമുള്ളവര്‍ താഴെ പറയുന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക . ഇവ സ്കാന്‍ ചെയ്തോ , ഫോട്ടോ കോപ്പി എടുത്തതിനുശേഷമോ തിരികെ തരുന്നതായിരിക്കും .
snperingottukara@gmail.com
ക്ഷേത്രവുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിന് പ്രസ്തുത കുടുബക്കാര്‍ സഹകരിക്കണമെന്നപേക്ഷിക്കുന്നു .
*
**
****

Thursday, March 14, 2013

2.ശ്രീസോമശേഖരക്ഷേത്രചരിത്രം ( പുസ്തകപരിചയം )




പുസ്തകത്തിന്റെ പേര് : പെരിങ്ങോട്ടുകര ശ്രീസോമശേഖരക്ഷേത്രം ( ഒരു സംക്ഷിപ്ത ചരിത്രം )

ഗ്രന്ഥകാരന്‍ : കെ . ആര്‍ .അച്ചുതന്‍ എം.എ.ബി.എല്‍ , റിട്ടയേര്‍ഡ് കോളേജ് ഇംഗ്ലീഷ് ലക് ചറര്‍
ഗ്രന്ഥകാരനെക്കുറിച്ച് :                                                                                          1903 ല്‍ ശ്രീ നാരാ‍യണഗുരുവും കുമാരനാശാനും പെരിങ്ങോട്ടുകരയില്‍ കാരാട്ടുപറമ്പില്‍ക്കാരുടെ തറവാട്ടില്‍ ഒരാഴ്ച അതിഥികളായി താമസിക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവിന് രണ്ടുവയസ്സുമാത്രം പ്രായമുണ്ടായിരുന്നുള്ളു. എന്നാല്‍ സോമശേഖരക്ഷേത്രത്തിന്റെ മുന്നിലുള്ള ഇപ്പോഴത്തെ അദ്ദേഹത്തിന്റെ വസതിയില്‍ താമസിയാതെ താമസം മാറ്റിയതുകൊണ്ട് ആശ്രമത്തിന്റേയും ക്ഷേത്രത്തിന്റേയും ക്രമാനുഗതമായ വളര്‍ച്ച ബാല്യം മുതല്‍ക്കുതന്നെ നോക്കി മനസ്സിലാക്കുവാന്‍ ഗ്രന്ഥകാരനു സാധിച്ചൂ. 
പുസ്തകത്തിലെ പ്രസക്തമായ കാര്യങ്ങള്‍

No comments:

Post a Comment