A HUMBLE REQUEST

*
**
****
ഇത് ശ്രീസോമശേഖരക്ഷേത്രവുമായി ബന്ധപ്പെട്ട ബ്ലോഗാണ് . ക്ഷേത്രചരിത്രവുമായി ബന്ധപ്പെട്ടവിവരങ്ങള്‍ ബ്ലോഗില്‍ ചേര്‍ത്തുവരുന്നതേയുള്ളൂ. അതിന്റെ അപ് ഡേറ്റ് ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഇക്കാര്യത്തിന് ബന്ധപ്പെട്ടവരില്‍ നിന്നും സഹായ സഹരകണങ്ങള്‍ ക്ഷണിക്കുന്നു.
പെരിങ്ങോട്ടുകര ശ്രീസോമശേഖരക്ഷേത്രചരിത്രത്തിന്റെ ഭാഗമായ സര്‍ക്കാര്‍ രേഖകള്‍ , ഫോട്ടോകള്‍ , പുസ്തകങ്ങള്‍ , ഇവയോടനുബന്ധിച്ചുള്ള എന്തെങ്കിലും വിവരം കൈവശമുള്ളവര്‍ താഴെ പറയുന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക . ഇവ സ്കാന്‍ ചെയ്തോ , ഫോട്ടോ കോപ്പി എടുത്തതിനുശേഷമോ തിരികെ തരുന്നതായിരിക്കും .
snperingottukara@gmail.com
ക്ഷേത്രവുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിന് പ്രസ്തുത കുടുബക്കാര്‍ സഹകരിക്കണമെന്നപേക്ഷിക്കുന്നു .
*
**
****

Sunday, March 17, 2013

6. ശ്രീ കുമാരനാശാന്റെ അദ്ധ്യക്ഷതയിലെ ആദ്യയോഗം (1078 makaram 10)



1078 മകരം 10 ന് ശ്രീനാരായണാശ്രമം സ്ഥാപിക്കുന്നതിനുവേണ്ടി സി എം എസ്

പ്രൈമറി സ്കൂളില്‍ കുമാരനാശാന്റെ അദ്ധ്യക്ഷതയില്‍ സമ്മേളിച്ച നാട്ടുകാരുടെ

യോഗത്തില്‍ സന്നിഹിതരായവര്‍
1. തണ്ടാശ്ശേരി രാവുണ്ണി മകന്‍ രാമന്‍
2.കോലോത്തുംകാട്ടില്‍ കുഞ്ഞികൃഷ്ണന്‍
3.പണിക്കവീട്ടില്‍ അയ്യപ്പുണ്ണി അപ്പുട്ടി
4.പാണ്ടാരിക്കല്‍ രാമന്‍
5.കോലോത്തുംകാട്ടില്‍ കാട്ടുപറമ്പില്‍ കാരണവര്‍ ശങ്കരതണ്ടാന്‍
6.കിണറ്റുകരപ്പറമ്പില്‍ വേലു രാമന്‍
7.ഞാറ്റുവെട്ടിയില്‍ രാമന്‍ മകന്‍ മാമ എന്ന രാ‍മന്‍
8.കിണറ്റുകരപ്പറമ്പില്‍ വേലു കൃഷ്ണന്‍
9.കോലോത്തും കാട്ടില്‍ കുഞ്ഞയ്യപ്പന്‍ മാമ
10.കാരയില്‍ കുഞ്ഞിരാമന്‍ അയ്യപ്പുണ്ണി
11.കരാട്ടുപറമ്പില്‍ തറവാട്ടുകാരണവര്‍ ശങ്കരന്‍ ശങ്കരന്‍
12.കരാട്ടുപറമ്പില്‍ കൃഷ്ണന്‍ ഗോവിന്ദന്‍
13.കരാട്ടുപറമ്പില്‍ ശങ്കരന്‍ കോരുമാസ്റ്റര്‍
14.കരാട്ടുപറമ്പില്‍ രാമന്‍ ചാത്തുണ്ണി
15.കരാട്ടുപറമ്പില്‍ ഗോവിന്ദന്‍ വേലപ്പ
16.കരാട്ടുപറമ്പില്‍ പറങ്ങോടന്‍ കൊച്ചൂഗോവിന്ദന്‍
17.കരാട്ടുപറമ്പില്‍ കൃഷ്ണന്‍ പറങ്ങോടന്‍
18കരാട്ടുപറമ്പില്‍ പറങ്ങോടന്‍ രാമന്‍ വൈദ്യര്‍
19.കരാട്ടുപറമ്പില്‍ പറങ്ങോടന്‍ ശങ്കരന്‍ ( പഴുവില്‍ )
20.കരാട്ടുപറമ്പില്‍ രാമന്‍ കോരുവൈദ്യര്‍
21.കരാട്ടുപറമ്പില്‍ ശങ്കുണ്ണി ഗോവിന്ദന്‍ മാസ്റ്റര്‍
22.അരയം‌പറമ്പില്‍ ചാത്തുണ്ണിമകള്‍ കരാട്ടുപറമ്പില്‍ എസ് കൃഷ്ണന്റെ ഭാര്യ ശ്രീമതി

ലക്ഷ്മിക്കുട്ടി

No comments:

Post a Comment