A HUMBLE REQUEST

*
**
****
ഇത് ശ്രീസോമശേഖരക്ഷേത്രവുമായി ബന്ധപ്പെട്ട ബ്ലോഗാണ് . ക്ഷേത്രചരിത്രവുമായി ബന്ധപ്പെട്ടവിവരങ്ങള്‍ ബ്ലോഗില്‍ ചേര്‍ത്തുവരുന്നതേയുള്ളൂ. അതിന്റെ അപ് ഡേറ്റ് ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഇക്കാര്യത്തിന് ബന്ധപ്പെട്ടവരില്‍ നിന്നും സഹായ സഹരകണങ്ങള്‍ ക്ഷണിക്കുന്നു.
പെരിങ്ങോട്ടുകര ശ്രീസോമശേഖരക്ഷേത്രചരിത്രത്തിന്റെ ഭാഗമായ സര്‍ക്കാര്‍ രേഖകള്‍ , ഫോട്ടോകള്‍ , പുസ്തകങ്ങള്‍ , ഇവയോടനുബന്ധിച്ചുള്ള എന്തെങ്കിലും വിവരം കൈവശമുള്ളവര്‍ താഴെ പറയുന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക . ഇവ സ്കാന്‍ ചെയ്തോ , ഫോട്ടോ കോപ്പി എടുത്തതിനുശേഷമോ തിരികെ തരുന്നതായിരിക്കും .
snperingottukara@gmail.com
ക്ഷേത്രവുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിന് പ്രസ്തുത കുടുബക്കാര്‍ സഹകരിക്കണമെന്നപേക്ഷിക്കുന്നു .
*
**
****

Thursday, March 21, 2013

7.ശ്രീ തണ്ടാശ്ശേരി കുഞ്ഞയ്യപ്പന്‍ ( ഫോട്ടോസ് )



സോമശേഖരക്ഷേത്രനിര്‍മ്മാണത്തിന് മുന്‍‌കൈ എടുത്തവരില്‍ പ്രമുഖനാണ് ശ്രീ തണ്ടാശ്ശേരി കുഞ്ഞയ്യപ്പന്‍ . അദ്ദേഹത്തിന്റെ വീട്ടില്‍ ശ്രീനാരായണഗുരുസ്വാമിയും കുമാരനാശാനും താമസിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ ഫോട്ടോസ് താഴെ നല്‍കിയിരിക്കുന്നു. ഈ ഫോട്ടോസ് ലഭിച്ചത് അദ്ദേഹത്തിന്റെ മകനായ ശ്രീ അച്ചുതന്റെ മകന്റെ മകനായ ശ്രീ തണ്ടാശ്ശേരി ശോഭനന്‍ ഡോക്ടറുടെ പക്കല്‍ നിന്നാണ്
. ശ്രീ കുഞ്ഞയ്യപ്പന് ആറ് മക്കളാണുള്ളത് . 1.അച്ചുതന്‍ , 2.ശങ്കരന്‍ 3. നാരായണന്‍ .4.ഗൌരി 5.ജാ‍നകി 6.സുരേന്ദ്രന്‍   

No comments:

Post a Comment